പാലായിൽ മീനച്ചിലാറിന്റെ തീരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. റിവർവ്യൂ റോഡിൽ പൊൻകുന്നം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിനു താഴെയാണ് തീ പടർന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ വസ്തുക്കളാണ് ഇവിടെ കൂടിക്കിടന്നത് പന്ത്രണ്ടു മണിയോടെയാണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്.
.ആളിക്കത്തിയ തീ പടർന്ന് മുകൾ ഭാഗം വരെയെത്തിയിരുന്നു റോഡരികിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്കും തീപിടിക്കാനുളള സാധ്യത ആശങ്കയ്കിടയാക്കി. പാലാ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ SK ബിജു മോന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. മാലിന്യക്കൂമ്പാരം ഫയർഫോഴ്സ് സംഘത്തിന്റെ പ്രവർത്തനത്തിനും. ബുദ്ധിമുട്ടുളവാക്കി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments