Latest News
Loading...

രണ്ട് ഏക്കറോളം തോട്ടം കത്തി നശിച്ചു.

മേലുകാവ് പഞ്ചായത്തിലെ ചെമ്മല ഭാഗത്ത് തീ പിടിച്ചത് രണ്ട് ഏക്കറോളം തോട്ടം കത്തി നശിച്ചു. സണ്ണി കൂട്ടുങ്കൽ, പോൾ വട്ടക്കാവുങ്കൽ എന്നിവരുടെ സ്ഥലമാണ് കത്തി നശിച്ചത്. 


.വെള്ളിയാഴ്ച രണ്ട് മണിയോടെ നീലൂർ തോടിന്റെ ഭാഗത്ത് നിന്നാണ് തീ കത്തിതുടങ്ങിയത്. അഗ്നിരക്ഷാ സേന ഈരാറ്റുപേട്ട, പാലാ യൂണിര്‌റുകൾ സ്ഥലത്തെത്തിയാണ് തീയ നിയന്ത്രണവിധേയമാക്കിയത്. 

.പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ, പഞ്ചായത്ത് അംഗങ്ങളായ ബിൻസി ടോമി, പ്രസന്ന സോമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments