Latest News
Loading...

പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻപിൽ ധർണ നടത്തി

.കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ജില്ലകളിലെ യൂണിറ്റുകളിൽ അനിയന്ത്രിതമായി വർദ്ധിപ്പിച്ച ഗ്യാസ് വിലയിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രതിഷേധ ധർണ്ണ KHRA പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻപിൽ പാലാ യൂണിറ്റ് പ്രസിഡൻറ് ബിജോയ് വി ജോർജിൻറെ അധ്യക്ഷതയിൽ ധർണ്ണ നടത്തി.


.പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം ശ്രീ ഷാർലി മാത്യു ClTU കോട്ടയം ജില്ല ജോയിൻറ് സെക്രട്ടറി ഷാർലി മാത്യുആശംസകൾ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ഷാഹുൽഹമീദ് പാലാ ,കോട്ടയം ജില്ല വൈസ് പ്രസിഡന്റ് ബേബി ഓബള്ളി.യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്,ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ നാസർ,യൂണിറ്റ് രക്ഷാധികാരി സി ടി ദേവസ്യ .ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻറ് ശ്രീ സുകുമാരൻ  ,എന്നിവർ പ്രസംഗിച്ചു
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments