പാലാ: രാഹുല്‍ ഗാന്ധിയെ കള്ളക്കേസില്‍ കുടുക്കി എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
.ബിജു പുന്നത്താനം, ആര്‍ സജീവ്,സി ടി രാജന്‍, ജോയി സ്‌കറിയ, ആര്‍ പ്രേംജി, ടോമി പൊരിയത്ത്, ഷോജി ഗോപി, രാജു കോനാട്ട്, എ എസ്സ് തോമസ്, ടോം കോഴിക്കോട്ട്,
ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ജയിംസ് ജീരകത്തില്‍, ശ്രീകല ടീച്ചര്‍, എന്‍. സുരേഷ്, അബ്ദുള്‍ കരീം, ജേക്കബ്ബ് അല്‍ഫോന്‍സ് ദാസ്, അര്‍ജുന്‍ സാബു, ആര്യ സബിന്‍, ഷാജി ഇല്ലിമൂട്ടില്‍, ശ്രീകുമാര്‍ ടി സി, രാജേഷ് കാരയ്ക്കാട്ട്, ബിനോയി ചൂരനാല്‍, ഷിജി ഇലവുംമൂട്ടില്‍, മനോജ് വള്ളിച്ചിറ, സോണി ഓടച്ചുവട്ടില്‍, അഡ്വ. റെജി, ബൈജു മുത്തോലി, തോമസുകുട്ടി നെച്ചിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments