Latest News
Loading...

എംഇഎസ് കോളേജിൽ കോളേജ് ഡേ

എംഇഎസ് കോളേജിൽ  2022 23 വർഷത്തെ കോളേജ് ഡേ "അബ്രാക്കഡബ്ര" എന്ന പേരിൽ നാളെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ഗായകനും സ്റ്റേജ് ആർട്ടിസ്റ്റും ആയ ബാദുഷ വി എം ഉദ്ഘാടനം നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് അധ്യക്ഷത വഹിക്കും. 

.കഴിഞ്ഞ ഒരു വർഷത്തെ വിവിധ പരിപാടികളുടെ അവാർഡുകളും സർട്ടിഫിക്കറ്റുകളും വേദിയിൽ വിതരണം ചെയ്യും. തുടർന്ന് അസ്ലു, മൻയാൻ എന്നിവർ നയിക്കുന്ന സംഗീതവിരുന്ന് നടക്കും.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments