Latest News
Loading...

ഛായാചിത്ര ജാഥയ്ക്ക് ളാലം പാലം ജംഷനിൽ സ്വീകരണം നൽകി

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള സത്യഗ്രഹ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ഛായാചി ത്ര ജാഥയ്ക്ക് ളാലം പാലം ജംഷനിൽ സ്വീകരണം നൽകി.. മാർച്ച് 30 വൈകിട്ട് മൂന്നു മണിക്കാണ് വൈക്കത്ത് ശതാബ്ദി ആഘോഷം നടക്കുന്നത്. മാർച്ച് 28ന് കോഴഞ്ചേരിയിൽ നിന്നാണ് ജാഥ ആരംഭിച്ചത്. സമ്മേളനം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.


.ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ ആൻ്റോ ആൻ്റണി എം.പി, വൈസ് ക്യാപ്റ്റൻമാരായ അഡ്വ.പഴകുളം മധു, അഡ്വ.ജോസി സെബാസ്റ്റ്യൻ, തോമസ് കല്ലാടൻ, ഏ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, ചാക്കോ തോമസ്, സി ടി രാജൻ, ആർ സജീവ്, ആർ പ്രേംജി, രാജൻ കൊല്ലം പറമ്പിൽ, ടോമി പൊരിയത്ത്, തോമസ് ആർ വി ജോസ്, ഷോജി ഗോപി, ജോൺസി നോബിൾ, പ്രേംജിത്ത് ഏർത്തയിൽ,ടോം കോഴിക്കോട്ട്, ബിബിൻരാജ്, എ എസ്സ് തോമസ്, ബെഞ്ചമിൻ, വക്കച്ചൻ മേനാം പറമ്പിൽ,

രാജു കോനാട്ട്, , ജോർജുകുട്ടി ചൂരക്കൽ, എൻ സുരേഷ്, ശ്രീകുമാർ ടി സി,റോബി ഊടുപുഴ, ജയിംസ് ജീരകത്ത്, ജോഷി കെ ആൻ്റണി,രാജു കൊക്കോപ്പുഴ, ആര്യ സബിൻ, പയസ് മാണി, അനിൽ മാധവപ്പള്ളി ,ഷാജി ഇടേട്ട്,, ഷാജി ഇല്ലിമൂട്ടിൽ ,ജേക്കബ്ബ് അൽഫോൻസ് ദാസ് ,അർജുൻ സാബു, തുടങ്ങിയവർ പ്രസംഗിച്ചു.

വിഡിയോ കാണാം : Facebook 
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments