Latest News
Loading...

ബിഎംഎസ് പന്തം കൊളുത്തി പ്രകടനം നടത്തി


പാലാ:ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ബി.എം.എസ്സ് നടത്തിയ പരിപാടിയിൽ പങ്കെടുത്ത 
 ചാനൽ പ്രവർത്തക സുജയ പർവ്വതിയെ  ജോലിയിൽ നിന്ന് പുറത്താക്കിയ ചാനൽ മനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.എം.എസ്സ് പാലാ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പന്തംകൊളുത്തി പ്രകടനം നടത്തി. 

.

.ബിഎംഎസ് മേഖല പ്രസിഡൻ്റ് ആർ. ശങ്കരൻകുട്ടി നിലപ്പന ഉത്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ശിവദാസ്, എം.ആർ.ബിനു, ജോജി സെബാസ്റ്റ്യൻ, എം.എൻ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments