Latest News
Loading...

ശക്തികേന്ദ്ര സമ്മേളനം

 പൂഞ്ഞാർ. ബി ജെ പി പൂഞ്ഞാർ മണ്ഡലം 35,37,38 ബൂത്ത്‌ ശക്തി കേന്ദ്ര സമ്മേളനം ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശക്തികേന്ദ്ര ഇൻ ചാർജ് കെ എസ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി ആർ സുനിൽകുമാർ, പി കെ രാജപ്പൻ, ബിന്ദു രമേശൻ തുടങ്ങിയവർ സംസാരിച്ചു.
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments