Latest News
Loading...

BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും , വിവിധ രാഷ്ടീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് BJP യിൽ ചേർന്നവർക്ക് സ്വീകരണവും നൽകി. 

.BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സംസ്ഥാന സമിതിയംഗം അഡ്വ: PJ തോമസ് ഉദ്ഘാടനം ചെയ്തു. 

തദവസരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജി വെച്ച് BJP യിൽ അംഗമായവർക്ക് സ്വീകരണവും നല്കി.

.യോഗത്തിൽ മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ്, മണ്ഡലം പ്രസി : സരീഷ്, ജന.. സെക്രട്ടറി സതീഷ് . KK സജീവ്, മോഹനൻ തലനാട് , രാജീവൻ , കമലമ്മ രാഘവൻ , അനിൽ, തുടങ്ങിയവർ സംസാരിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments