Latest News
Loading...

BJP തിടനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ തകർപ്പൻ വിജയത്തോടനുബന്ധിച്ചു BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. '

.സൈബോ കെ.കെ, ചെല്ലപ്പൻ പി.വി , വിനോദ് കുമാർ പി , സജീ പി.കെ, സുരേഷ് ബാബു ചവറനാൽ, രവീന്ദ്രൻ കേഴേപ്ലാക്കൽ, ദാമു സി.ജീ, തുടങ്ങിയവർ സംസാരിച്ചു...
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments