Latest News
Loading...

പ്ലാശനാലിന് സമീപം അപകടത്തിൽ യുവാവ് മരിച്ചു

പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം. മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല



.റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ജീപ്പിലാണ് ബൈക്ക് ഇടിച്ചത്. വളവിലെ കലുങ്കിൽ തലയിടിച്ച് ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ . 

അപകടം വീഡിയോ: Facebook 
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments