Latest News
Loading...

ഏ കെ ചന്ദ്രമോഹന്റെ മാനവ് സേവ - പുരസ്ക്കാരം കാലിക പ്രാധാന്യമുള്ളത്.

പാലാ. ത്രിതല പഞ്ചായത്തുകളിലെ തീരദേശത്തെ ജനങ്ങൾക്ക് ലവണരസമാ ല്ലാ ശുദ്ധമായ കുടിവെള്ളത്തിനായി കേഴുമ്പോഴും ജന പങ്കാളിത്ത വികസന പ്രക്രീയയിലൂടെ പുരപ്പുറത്തു് വീഴുന്ന മഴ വെളളം സംഭരിച്ച് കുടിവെള്ള മായി സംഭരിക്കുന്നതിനായി A Kചന്ദ്ര മോഹന്റെ പ്രചരണം വഴി വിജഗാഥാ ഉൽഘോഷിക്കുന്ന ഈ അവാർഡ് പ്രതേക ശ്രദ്ധ അർഹിക്കുന്നു. ഓട്ടോണ മ സ് :യൂണിവേഴ്സിറ്റി യായ കിലയു ടെ ത്രിതലപഞ്ചായത്ത് മെമ്പർമാരുടെ പരിശീലകനുമായിരുന്നു. 


മീനച്ചിൽ ഗ്രാമ പഞ്ചായത്തു് മെമ്പറായിരിക്കെ  ചാത്തൻകുളം -പാമ്പുരംപാറ . കാഞ്ഞിരത്താനം -പെരുവച്ചിറ -തെക്കേ പാറ  വൃന്താവൻ -കാണയങ്കവയൽ കല്ലമ്മക്കൽ -വട്ടുതോട്ടി തുടങ്ങിയ നടപ്പാതകളും വിളക്കുമാടം പള്ളി -മേടക്കൽ വട്ടപ്പാറ റോഡ് എന്നീ പണികൾ കൊണ്ട്രക്കർ ഇല്ലാതെ നിശ്ചിത അളവിൽ കൂടുതൽ നീളത്തിൽ പൂർണ്ണ ജനപങ്കാളിതത്തോടെ നിർമ്മിച്ചതിനും 13സ്വാശ്രയ സംഘങ്ങൾ വഴി  കൃഷി വ്യാപിപ്പിച്ചതിനും ഗ്രാമസഭകൾ മന്ത്രിമാരെ വരേപങ്കെടുപ്പിച്ചു അഞ്ചു വർഷവും 80%മുകളിൽ ഹാജരോടെ നടത്തിയതിനും വമ്പിച്ച മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാനൊടങ്കുകൾ എന്ന പാറക്കുളം അവിഷ്‌ക്കരിച്ചതിനും പടുത കുളങ്ങൾ വ്യാപിപ്പിച്ചതും അനാവിലാസം പോലുള്ള സ്ഥലങ്ങളിൽ കുന്നിൻ മുകളിൽ ഗ്രാണോടാങ്ക് ടാങ്കുണ്ടാക്കി കറന്റ് കൂടാതെ ഏല ചെടികൾ നനക്കാൻ സ്പ്രിംക്ലർ പ്രവർത്തിപ്പിച്ചതും ദേശ ദിനങ്ങൾ ആഘോഷമാക്കിയതും കണക്കാക്കിയണീ അവാർഡ്. 


.പഞ്ചായത്തീ രാജ് സങ്കൽപ്പങ്ങളുടെ നടത്തിപ്പിൽ പൂർണ്ണ ജനപങ്കാളിത്ത വിജയ ഗാഥായണീ അവാർഡ്. പ്രസാദ് കൊണ്ടുപ്പറമ്പിലിന്റെ അധ്യാക്ഷതയിൽ നടന്ന ജില്ലാ ഗാന്ധിദർശൻ വേദി ക്യാമ്പിൽ സംസ്ഥാന ചെയർമാൻ ഡോക്റ്റർ എം സി ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചത്.67ൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ചന്ദ്രമോഹൻ കോട്ടയം ഡി സി സി സീനിയർ വൈസ പ്രസിഡന്റ്റും കേരളാ പ്രദേശ്ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. മാമൂഹ്യ പ്രാധാന്യം ഉള്ള സമര പോരാട്ടത്തിൽ പല തണ പോലീസ് മർദ്ധനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. 

.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം യം ജില്ലാ കമ്മിറ്റി യാണ് 50ൽ ഏറെ വർഷത്തെ രാഷ്ട്രീയ സാമൂഹ്യ സാംസക്കാരിക പ്രവർത്തനങ്ങളിൽ നിസ്തുലവും സംശുദ്ധവും മായ സേവനത്തെ മാനിച്ചാണ് A. K ചന്ദ്രമോഹൻ ന് 2023 പ്രഥമമാനവ സേവാ പുരസ്ക്കാരം നൽകി - മൊമെന്റോയും മംഗ്ല പത്രവും , മുൻകാലടി സംസ്ക്രുതയൂണിവേഴ്സിറ്റി വൈസ് ചാൻസിലർ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ചെയർമാൻ ഡോ. M.C ദിലീപ് കുമാർ A.K ചന്ദ്ര മോഹൻ ന് സമർപ്പിച്ചു. 

..ഡോ. P സരീൻ ഒറ്റപ്പാലം, ഡോ: MC ദിലീപ് കുമാർ , ഡോ. S.G ബിജു, ഡിജൊ കാപ്പൻ , ഡോ: അജിതൻ മേനോത്ത് എന്നിവർ യഥാക്രമം ഇഡ്യൻ നാഷണൽ കോൺഗ്രസിലൂടെ ഇഡ്യൻ സ്വാതന്ത്ര്യ സമരവും രാജ്യത്തിന് : ന്റെ സുസ്ഥിര വളർച്ചയും. ആനുകാലിക സാമൂഹ്യ സാംസ്കാരിക രംഗത്ത് ഗാന്ധീയൻ ആ ദർശങ്ങളുടെ പ്രക്‌തി, മദ്യ. ലഹരി വസ്തുക്കളുടെ ഉപയോഗം - രോഗമോ സാമൂഹ്യ തിന്മയോ . നികുതി സമാഹരണവും വിനിമയവും സാമൂഹ്യ സമത്വവും. രാഷ്ട്രീയത്തിലെ ആത്മീയത ഭൗതീകതയും എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. അഡ്വ A .S തോമസ്മംഗ്ല പത്രം വായിച്ചു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ ക്യാമ്പിൽ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷതവഹിച്ചു , കെ .ഒ .വി ജയകുമാർ സ്വാഗതവും ഗ്രേഷ്യസ് നന്ദിയും പറഞ്ഞു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments