Latest News
Loading...

അനന്ദുവിന്റെ സംസ്കാരം നാളെ

പ്ലാശനാലിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് മരിച്ച തലപ്പലം കല്ലങ്കുഴിയിൽ അനന്ദു (19) വിന്റെ സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ നടക്കും. വ്യാഴാഴ്ച ഉച്ചക്ക് പ്ലാശനാലിനു സമീപമാണ് അപകടമുണ്ടായത്.


.പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന അനന്തു തെറിച്ചുവീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ ചേന്നാപ്പാറയിൽ അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അനന്തുവിന്റെ അമ്മ പ്രിയ. സഹോദരി അശ്വതി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments