Latest News
Loading...

കൊട്ടുക്കപ്പളിൽ സരോജിനി (78) അന്തരിച്ചു.

കളത്തുക്കടവ് കരിക്കിലക്കാനം കൊട്ടുക്കപ്പളിൽ സരോജിനി (78) അന്തരിച്ചു. സംസ്കാരം  ബുധൻ, 15.03.2023 വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കേശവൻ. 

.മക്കൾ : കെകെ മോഹനൻ ( സിപിഐഎം കളത്തുക്കടവ് ബ്രാഞ്ച് അംഗം ), പരേതയായ ഉഷ, കെകെ സാബു ( സിപിഐഎം തലപ്പലം ലോക്കൽ കമ്മിറ്റി അംഗം ), ബിന്ദു, കെകെ ഷൈജു. മരുമക്കൾ: ശോഭ, മോഹനൻ (തട്ടക്കുഴ), സിന്ധു, പരേതനായ ഷാജി ( തമ്പലക്കാട് ) സജിത.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments