Latest News
Loading...

റബറിന്റെ തറവില 250 രുപ ആയി വർദ്ധിപ്പിക്കണം

തലനാട് : റബറിന്റെ തറവില 250 രുപയാക്കി വർദ്ധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മറ്റി ആവശ്യപ്പെട്ടു. റബർ കർഷകരെ സാമ്പത്തിക പ്രതിസദ്ധിയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന ഗവർമെൻറ്റുകൾ തയ്യാറാകാണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
17 തിയതി കോട്ടയത്ത് നടക്കുന്ന റബർ കർക്ഷക സംഗമത്തിൽ തലനാട് മഡലത്തിൽ നിന്ന് 100 കർഷകരെ പങ്കെടുപ്പിക്കുവാൻ കമ്മറ്റി തിരുമാനിച്ചു

 
.മണ്ഡലം പ്രസിഡൻറ് സലിം യാക്കിരി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ബിജു ഇളംതുരുത്തിയിൽ ഉത്ഘാടനം ചെയ്തു. നിയോജകമഡലം പ്രിസിഡൻഡ് റ്റോബി കെ അലക്സ് , സെക്രട്ടറി മജു പ്ലാത്തോട്ടം, വനിതാ കോൺഗ്രസ്സ് മഡലം പ്രസിഡന്റ് വൽസമ്മ ഗോപിനാഥ് , യൂത്ത് ഫ്രണ്ട് മഡലം പ്രസിഡൻഡ്‌ നിതിൻ ചാവേപ്ലാക്കൽ കർഷക യൂണിയൻ മഡലം പ്രസിഡൻഡ് ഔസേപ്പച്ചൻ തറപ്പേൽ മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments