Latest News
Loading...

സയന്റിയ 2023 - - വിവിധ പരിപാടികളോടു കൂടി നടത്തി



ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിൽ സയന്റിയ 2023 - - വിവിധ പരിപാടികളോടു കൂടി നടത്തി ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ ഫാദർ തോമസ് മുലേച്ചാലിൽ പഠനോൽസവ് 2023 ഉദ്ഘാടനം ചെയ്തു 

.ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് വാർഡ് മെബർ ഷാന്റി തോമസ് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു അധ്യാപകരായ സിസ്റ്റർ ജോസ്മി എസ് എച്ച് ജിസ ജെയ്സൺ മരിയറ്റ് ജോർജ് തുടങ്ങിയവർ നെ തുർത്വം നല്കി

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments