Latest News
Loading...

പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം നടത്തി.
ജനങ്ങളെ പാപ്പരാക്കുന്ന ബജറ്റിനെതിരെ വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡന്റ് കെ കെ എം സാദിഖ് മുഖ്യപ്രഭാഷണം നടത്തി. 

മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി എം ഷെഹീർ സെക്രട്ടറി യൂസഫ് ഹിബ,ട്രഷറർ ബദുഷ, എസ് കെ നൗഫൽ,പി എ യുസഫ്, മാഹീൻ ഹിബ , നവാസ് കെ എ, അൻവർ സാദിഖ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments