Latest News
Loading...

വാഗമൺ കുരിശുമലയിൽ കുരിശുമല കയറ്റവും പുതുഞായർ തിരുനാളും

ചരിത്ര പ്രസിദ്ധമായ വാഗമൺ കുരിശുമല യിൽ കുരിശുമല കയറ്റവും പുതുഞായർ തിരുനാളും 24 മുതൽ ഏപ്രിൽ 23 വരെ തീയതികളിൽ ആഘോഷിക്കും. 24 ന് രാവിലെ ഒൻപതിന് കല്ലില്ലാ ക്കവലയിൽ നിന്നും സ്ലീവാ പാത പെരിങ്ങുളം . ശാന്തിഗിരി ഇടവകളുടെ നേതൃത്വത്തിൽ ഫാ . സെബാസ്റ്റ്യൻ കുമ്പുളുമൂട്ടിൽ 10 ന് മലമുകളിൽ വിശുദ്ധ കുർബാന, സന്ദേശം, ഫാ.മാത്യു പാറത്തൊട്ടി, 

.ഏപ്രിൽ നാലിന് , ദുഖ വെള്ളി രാവിലെ 6.30 ന് നേർച്ച കഞ്ഞി വിതരണം, 7.30 ന് ദുഖ വെള്ളി തിരുകർമ്മങ്ങൾ കല്ലില്ലാ കവല സെന്റ് തോമസ് പള്ളിയിൽ , ഒൻപതിന് കല്ലില്ലാ കവലയിൽ നിന്ന് സ്ലീവാ പാത 10-30 ന് പീഡാനുഭവ സന്ദേശം , സമാപന ശുശ്രൂഷ മലമുകളിൽ പാലാ രൂപത വികാരി ജനറാൾ റവ ഫാ.ജോസഫ് കണിയോട്ടിക്കൽ , ഏപ്രിൽ 14 ന് . വൈകുന്നേരം 5.30 ന് പുതു ഞായർ തിരുനാൾ കൊടിയേറ്റ് . വിശുദ്ധ കുർബാന, സന്ദേശം, വഴിക്കടവ് കപ്പേളയിൽ, ഫാ.സെബാസ്റ്റ്യൻ തെക്കും ചേരി ക്കുന്നേൽ, ഏഴിന് പ്രദക്ഷിണം കല്ലില്ലാക്ക വലയിലേയ്ക്ക് . 

.16 ന് പുതുഞായർ രാവിലെ 6.30 ന് വിശുദ്ധ കുർബാന, സന്ദേശം ഫാ.ആന്റണി വാഴയിൽ, എട്ടിന് വിശുദ്ധ കുർബാന, സന്ദേശം ഫാ.ജോസ് വെട്ടിക്കാട്ട് . പത്തിന് വിശുദ്ധ കുർബാന, സന്ദേശം (ലത്തീൻ ക്രമം) ഫാ. മെർവിൻ വരയൽകുന്നേൽ 11.30. വിശുദ്ധ കുർബാന . സന്ദേശം ഫാ.സെബാസ്റ്റ്യൻ എട്ടു പറയിൽ, ഉച്ച കഴിഞ്ഞ് 2.30 ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ജോസഫ് ചെറുകര ക്കുന്നേൽ . ഏപ്രിൽ 23 ന് എട്ടാമിടം രാവിലെ പത്തിന് വിശുദ്ധ കുർബാന, സന്ദേശം (കല്ലില്ലാക്ക വല സെന്റ് തോമസ് പള്ളിയിൽ ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .
നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒൻപതിന് കല്ലില്ലാക്ക വലയിൽ നി ന്നും സ്ലീവാ പാത മലമുകളിലേയ്ക്ക് ഉണ്ടായിരിക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments