Latest News
Loading...

ഞായറാഴ്ച പകൽ പൂർണ ഗതാഗത നിയന്ത്രണം

തീക്കോയി മുതൽ ഒറ്റയീട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികളുടെ ഭാഗമായി 19/02/2023 (ഞായറാഴ്ച) തീക്കോയി മുതൽ ഒറ്റയീട്ടി വരെയുള്ള ഭാഗം രാവിലെ 4.00 AM മുതൽ വൈകുന്നേരം 4PM വരെ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു. വാഗമൺ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങൾ തീക്കോയി മംഗളഗിരി - ഒറ്റയീട്ടി റോഡ് വഴി പോകേണ്ടതാണ്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments