Latest News
Loading...

ചോലത്തടം കൊട്ടാരത്തിൽ തങ്കമ്മ വാസുക്കുട്ടി നിര്യാതയായി.

ചോലത്തടം കൊട്ടാരത്തിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ തങ്കമ്മ വാസുക്കുട്ടി (85) നിര്യാതയായി. സംസ്കാരം നാളെ (18/2/23 - ശനി) 11 -ന് ചോലത്തലം സന്തോഷിൻ്റെ വീട്ടുവളപ്പിൽ. പരേത ആനിക്കാട് പേഴനാൽ കുടുംബാംഗം. മക്കൾ: ഗോപി (പരേതൻ), മുരളി, രാധാമണി (സി.പി.ഐ.എം കോരുത്തോട് ബ്രാഞ്ച് അംഗം) , മോളി, മിനി, ലാലു, സാബു, ഷിബു (സി.പി.ഐ.എം പൂഞ്ഞാർ - തണ്ണിപ്പാറ ബ്രാഞ്ച് അംഗം), ബിജു (സി.പി.ഐ.എം കാസർകോഡ് - പരപ്പ ബ്രാഞ്ച് സെക്രട്ടറി), ഉഷ, (അധ്യാപിക സി.കെ.എം.എൽ.പി. സ്കൂൾ, കോരുത്തോട് ), സന്തോഷ് (സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര - ചോലത്തടം ബ്രാഞ്ച് സെക്രട്ടറി), സജി മരുമക്കൾ: സതി, ശോഭന, രാജപ്പൻ (പരേതൻ), മോഹനൻ, സുരേഷ് (പരേതൻ), ബിന്ദു, വത്സല, ഓമന, നിർമ്മല, സജി, ആതിര

Post a Comment

0 Comments