Latest News
Loading...

ലോഷൻ നിർമ്മാണവുമായി വിദ്യാർത്ഥികൾ

 
ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിലെ 9 ക്ലാസ്സ് വിദ്യാർത്ഥികൾ പഠനത്തോടപ്പം ലോഷൻ നിർമ്മാണത്തിലും സജീവമാകുന്നു.  പാലാ സോഷ്യൽ വെൽഫയർ സൊസെറ്റിയിൽ നിന്നുമാണ് ലോഷൻ നിർമ്മാണത്തിനുളള വസ്തുക്കൾ വാങ്ങുന്നത് അധ്യാപകൻ ടോം എബ്രാഹമാണ് പരിശിലകൻ 

.വിവിധ കളറുകളിൽ നിർമ്മിക്കുന്ന ലോഷന്റെ സുഗന്ധവും എറേ നാൾ നിലനിൽക്കും ലോഷൻ നിർമ്മാണത്തോടപ്പം സോപ്പു നിർമ്മാണവും ആരംഭിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ലോഷനുകൾ അധ്യാപകരും പി.ടി.എ മെബർമാരും വാങ്ങുന്നു പഠനത്തോടപ്പം സ്വയം തൊഴിലിലും മുന്നേറുന്ന വിദ്യാർത്ഥികൾക്ക് പ്രാൽസാഹനവുമായി അധ്യാപകരും രക്ഷിതാക്കളും ഉണ്ട്

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments