Latest News
Loading...

സ്ഫടികം ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്തു.

 ഫാന്‍സ് ഷോ ടിക്കറ്റ് സ്ഫടികം സംവിധായകന്‍ ശ്രീ ഭദ്രന്‍ മാട്ടേല്‍ പ്രകാശനം ചെയ്തു. AKMFCWA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഖില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഷ്ണു പാലാ ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് ജോയല്‍, ഏരിയാ കമ്മിറ്റി ഭാരവാഹികളായ കപില്‍, കമല്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഒരു തലമുറയുടെ തന്നെ ആവേശമായ സ്ഫടികവും ആടുതോമയും കൂടുതല്‍ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ചിത്രത്തെ ഉത്സവമാക്കി ആഘോഷിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍.

ഫെബ്രുവരി 9 നാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments