Latest News
Loading...

ബസ് ക്ലീനിങ്ങുമായി എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ

എസ് എം വൈ എം പാലാ രൂപതയുടെയും എസ് എം വൈ എം രാമപുരം ഫൊറോനയുടെയും രാമപുരം യൂണിറ്റിന്റെയും കാട്ടാമ്പാക്ക് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ KSRTC ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി.ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4.30 വരെയുള്ള സമയത്ത് 10 ബസ്സുകൾ അമ്പതോളം വരുന്ന പാലാ രൂപതയിലെ യുവജനങ്ങൾ കഴുകി വൃത്തിയാക്കി. 


.പാലാ രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി,പാലാ രൂപത പ്രസിഡന്റ് തോമസ് ഇടാട്ടുകുന്നേൽ, രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ, രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, രൂപത ജോയിൻ ഡയറക്ടർ സി. നവീന സിഎംസി,സെക്രട്ടറി ആൽഫി ഫ്രാൻസിസ്,ജോയിന്റ് സെക്രട്ടറി മെർലിൻ സാബു,ട്രഷറർ എബി നെയ്‌ജിൽ, സ്റ്റേറ്റ് കൗൺസിലർ ജിയോ റോയ്, സിൻഡിക്കേറ്റ് കൗൺസിലേസ് അഭിജിത്ത് സാബു, നീതു ടോമി, രാമപുരം ഫൊറോന പ്രസിഡന്റ് ഐവിൻ, രാമപുരം A യൂണിറ്റ് പ്രസിഡന്റ് ആൽബിൻ,B യൂണിറ്റ് പ്രസിഡന്റ് നന്ദന,കാട്ടാമ്പാക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments