ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ മലയാളത്തോടപ്പം കൂടുതൽ പരിശിലനം നല്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ രണ്ടു ദിവസം ഹിന്ദിയിലും ഇംഗ്ലീഷിലും അസംബ്ലി നടത്തി ശ്രദ്ധയമാകുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ - സ്കൂൾ പ്രതിഞ്ജ - സന്ദേശം ന്യൂസ് എന്നിവയെല്ലാം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലാണ് നടത്തുന്നത്.
ഓരോക്ലാസ്സും ക്ലാസ്സ് അധ്യാപകരുടെ നെതുർത്വത്തിൽ പ്രത്യക പരിശിലനം നേടിയാണ് അസംബ്ലളി നടത്തുന്നത് വിവിധ ഭാഷകളിൽ നടത്തുന്ന അസംബ്ലിക്ക് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ് എച്ച് അധ്യാപകർ എന്നിവർ നെതുർത്വം നല്കുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments