Latest News
Loading...

അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ഈരാറ്റുപേട്ട : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പാലക്കാട് തെരുവഴിയാട് സ്വദേശി കോഴിക്കോട് വീട്ടിൽ ഖനിഫയുടെ മകൻ റിയാസ് (35) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക് സ്പെഷ്യൽ ( പോസ്‌കോ ) കോടതി ജഡ്ജി സി ആർ ബിജുകുമാർ ശിക്ഷിച്ചത്. ഈരാറ്റുപേട്ട പോലീസെടുത്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോസ് മാത്യു തയ്യിൽ ഹാജരായി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments