Latest News
Loading...

വധശ്രമകേസിൽ പ്രതിയെ വെറുതേവിട്ടു.

 മദ്യപാനത്തിനിടയിൽ സുഹൃത്തിനെ തല ഭിത്തിയിൽ ഇടുപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഷായ്ക്ക് എതിരെ ഈരാറ്റുപേട്ട പോലിസ് ചാർജ്ജ് ചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് പാലാ അസിസ്റ്റൻറ്റ് സെഷൻസ് ജഡ്ജി തേജോമയി തമ്പുരാട്ടി ഉത്തരവായി

പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളം തുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻകുളം, എന്നിവർ കോടതിയിൽ ഹാജരായി



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments