Latest News
Loading...

തിടനാട് ബാലചന്ദ്രൻ പിള്ള നിര്യതനായി

പൂഞ്ഞാർ: നൃത്തനാടകരംഗത്ത് പ്രശസ്തനായിരുന്ന ചേലാപുരത്ത് ബാലചന്ദ്രൻ പിള്ള (62) നിര്യാതനായി. സംസ്കരം ശനി 12 -ന് കുന്നോന്നിയിലുള്ള വീട്ടുവളപ്പിൽ . പൂഞ്ഞാർ അശ്വതി തീയേറ്റർസിന്റെ അമരക്കാരനായിരുന്നു. 

പൂഞ്ഞാറിലെ ആദ്യ കാല കലാകാരനായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുകളിൽ നൃത്തനാടകരംഗത്ത് സജീവമായിരുന്നു. മാതാവ്: ഭാനുമതി സഹോദരങ്ങൾ: ബാബു , മനോജ് , ഉഷ, രാധാമണി, മിനി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments