Latest News
Loading...

പാറപ്പള്ളി L.P. സ്കൂളിൽ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

ളാലം ബ്ലോക്ക് പഞ്ചായത്ത് 2022-23 ജനകീയസൂത്രണ പദ്ധതിയിൽ പെടുത്തി, ബ്ലോക്ക് മെമ്പർ ഷിബു പൂവേലിയുടെ നിർദ്ദേശാനുസരണം പാറപ്പള്ളി L.P.G സ്കൂളിന് അനുവദിച്ച (അടങ്കൽ തുക-3,50000 രൂപ) ഉപയോഗിച്ച് പണിത മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം ശ്രീ മാണി സി കാപ്പൻ M L A നിർവഹിച്ചു. 

.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീനിച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോയ് കുഴിപ്പാല, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ ,ഹെഡ്മിസ്ട്രസ് സുമ ബി നായർ, പിടിഎ പ്രസിഡണ്ട് ജ്യോതിഷ് എസ്, എബിൻ വാട്ടപ്പള്ളിയിൽ ,ടോമി വയലിൽ കളപ്പുര എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments