Latest News
Loading...

വാഗമൺ ഈരാറ്റുപേട്ട റോഡ് ksrtc സർവീസ് ക്രമം

യാത്രകാരുടെ ശ്രദ്ധക്ക്. വാഗമൺ ഈരാറ്റുപേട്ട റോഡ് നാളെ മുതൽ ബ്ലോക്ക്‌ ചെയുന്നതിനാൽ നാളെ മുതൽ ഈരാറ്റുപേട്ട കെഎസ്ആർടിസിയിൽ നിന്നും സർവീസുകൾ താഴെപ്പറയും വിധം ആയിരിക്കും.

0530 AM കട്ടപ്പന LS
0610 പുള്ളിക്കാനം ORD 
0710 വാഗമൺ LS
0830 കട്ടപ്പന FP

-----

0345 PM കട്ടപ്പന LS
0415 പുള്ളികാനം ORD
0445 കട്ടപ്പന LS 
0600 കട്ടപ്പന FP
0640 പുള്ളികാനം LS

എന്നീ സർവീസുകൾ ആണ് ഓപ്പറേറ്റ് ചെയുക

(നാളെ - 16/02/2023 - ഉച്ചക്ക് 1200 മണിക്ക് കട്ടപ്പന സൂപ്പർ ഫാസ്റ്റ് ഉണ്ടായിരിക്കും, റിസർവേഷൻ ഉള്ളതിനാൽ നാളെ മാത്രം ആയിരിക്കും ഈ സർവീസ് ഉണ്ടായിരിക്കുക,0640 PM പുള്ളികാനം സർവീസ് സമയത്തിൽ ചെറിയ മാറ്റം വരാൻ സാധ്യത ഉണ്ട് )

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments