Latest News
Loading...

റോഡ് ഉദ്ഘാടനം ചെയ്തു

 മൂന്നിലവു . - കൂട്ടക്കല്ല് - കുറിഞ്ഞി പ്ലാവു റോഡ് നവീകരിച്ച് പഞ്ചായത്തു പ്രസിഡണ്ട്  പി.എൽ.ജോസഫ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കഴിഞ്ഞ എട്ടുവർഷത്തിലധികമായി സ്ഥലം സംബന്ധിച്ച കേസിൽ കിടന്നിരുന്നതിനാൽ റോഡ് അറ്റകുറ്റപ്പണി നടത്താൻ സാധിക്കാതെ തകർന്ന അവസ്ഥയിലായിരുന്നു. ഭര ണ സമിതിയുടെ നിരന്തര ഇടപെടിലുകളിലൂടെ പ്രശ്നം പരിഹരിക്കുകയും പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് റോഡ് പുനരുദ്ധാരണം ചെയ്യുകയുമായിരുന്നു. 

.വാർഡുമെമ്പർ ശ്രീ.ഇ.കെ. കൃഷ്ണൻ, ഊരു മൂപ്പൻ MK. ശ്രീ രാജ്, ജോസ് എട്ടൊനിൽ ജോമി എട്ടൊന്നിൽ ജനിൽ വെളക്കുന്നേൽ ജോബി വിളക്കുന്നേൽ . റോജർ നമ്പൂടാ കത്ത് പ്രിൻസ് നമ്പുഴകത്ത് ജയിംസ് വട്ടക്കാവിൽ ഷിബി ജോർജ്ജ് എന്നിവർ സംസാരിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments