Latest News
Loading...

സാമൂഹ്യ വിരുദ്ധർ കോൺഗ്രസ് കൊടി നശിപ്പിച്ചു.

DCC വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പുന്ന ത്താനം നയിക്കുന്ന പൗരവിചാരണ യാത്രയുമായി ബന്ധപ്പെട്ട് മേച്ചാൽ സെൻട്രലിൽ കെട്ടിയിരുന്ന പാർട്ടി കൊടികളും തോരണങ്ങളും കോൺഗ്രസ് നേതാക്കളുടെയും മൂന്നിലവ് പഞ്ചായത്തു പ്രസിഡണ്ടിന്റെയും കട്ടൗട്ടുകളും സാമൂഹ്യ വിരുദ്ധർ തീവച്ചു നശിപ്പിച്ചു. പ്രതികളെ

 അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു മേലുകാവു പോലീസിന് മൂന്നിലവുമണ്ഡലം കമ്മറ്റി പരാതി നൽകുകയും പ്രതിഷേധയോഗം സംഘടിപ്പിക്കും ചെയ്തു. മണലം പ്രസിഡണ്ട് അദ്ധ്യക്ഷതവഹിച്ചു. ഡി.സി സി ജന.സെക്രട്ടറി CT രാജൻ, മൂന്നിലു പഞ്ചായത്തു പ്രസിഡണ്ട് പി.എൽ.ജോസഫ് ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, യു.ജെ. മാമ്മച്ചൻ, ജോർജ്ജ് വി.എസ്.ബിനോയി കപ്യാ ങ്കൻ, സജി പുത്തൻ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments