Latest News
Loading...

കിസ്സാൻ സഭ ജാഥക്ക് പാലായിൽ സ്വീകരണം നല്കി


പാലാ.കർഷകരെ രക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കിസ്സാൻ സഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 10 ന് തിരുവന ന്തപുരത്തുനിന്നും ആരഭിച്ച് കിസ്സാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ക്യാപ്റ്റനായുള്ള ജാഥക്ക് പാലായിൽ ആവേശ സ്വീകരണം നൽകി.സ്റ്റേഡിയം ജംഗ്ഷൻനിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. 

.ജാഥ ക്യാപ്റ്റൻ വി ചാമുണ്ണി,എ പി ജയൻ, മാത്യു വർഗ്ഗീസ്, അഡ്വ ജോയികുട്ടി ജോസ്, ഇ എൻ ദാസപ്പൻ, ചന്ദ്രിക ടീച്ചർ, അഡ്വ സണ്ണി ഡേവിഡ്, ഇ കെ മുജീബ്, എം ജി ശേഖരൻ, പി കെ ഷാജകുമാർ, അഡ്വ പി എസ് സുനിൽ, പി അജേഷ്,എം കെ ഭാസ്കരൻ, അനു ബാബു തോമസ്, കെ വി എബ്രഹാം എന്നിവർ പ്രസംഗിച്ചു.ജാഥ തൃശൂരിൽ സമാപിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments