Latest News
Loading...

മധുര പ്രതിഷേധം നടത്തി

കടപുഴ പാലം തകർന്ന 500 ദിവസം പൂർത്തിയായ ഇന്ന് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി വേറിട്ട പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് ഓഫീസിൽ എത്തിയവർക്ക് ലഡു നൽകിയാണ് ബിജെപി പ്രതിഷേധിച്ചത്.

.500 ദിവസമായിട്ടും കടപുഴ പാലത്തിന്റെ കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താത്തതിലുള്ള പ്രതിഷേധ സൂചകമായാണ് ജനപ്രതിനിധികൾക്ക് മധുരം നല്കിയതെന്ന് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ് പറഞ്ഞു. ഷിനോജ് NG രാജീവൻ , ധനിഷ്, സജീവ്, രാജീവ്, ഷാജി തുടങ്ങിയവർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments