Latest News
Loading...

ജോഷി ജോഷ്വാ വികസന കാര്യ സ്റ്റാ: കമ്മറ്റി ചെയർമാൻ

  മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ വികസന കാര്യ സ്റ്റാ: കമ്മറ്റി ചെയർമാൻ സ്ഥാനത്തേക്ക്  ജോഷി ജോഷ്വാ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.എൽ ജോസഫ് രാജി വച്ച ഒഴിവിലേക്കാണ് ഇലക്ഷൻ നടന്നത്. യഥാക്രമം യുഡിഎഫിൽ രണ്ട് എൽഡിഎഫിൽ ഒന്ന് എന്ന ക്രമത്തിലാണ് സമിതി അംഗങ്ങൾ. മുൻപ്രസിഡണ്ടു കൂടിയാണ് ജോഷി ജോഷ്വാ

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments