ഹിന്ദു ഐക്യവേദി തലപ്പുലം പഞ്ചായത്ത് കൺവൻഷൻ നടന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലുക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ വർക്കിംഗ് പ്രസിഡന്റ് സജൻ, താലുക്ക് വൈസ് പ്രസിഡന്റ് രാധകൃഷണൻഎന്നിവർ നേതൃത്വം നൽകി.
.ഭാരവാഹികൾ : പ്രസിഡന്റ് : അഭിലാഷ് ജയമോഹൻ ,വൈസ് പ്രസിഡന്റ് : ദിലീപ് ദിവാകരൻ, :ജനറൽ സെക്രട്ടറി സുരേഷ് പുത്തൻ പുരയ്ക്കൽ : ട്രിഷറർ : ശശികുമാർ : വർക്കിംഗ് പ്രസിഡന്റ് : NG. രവീന്ദ്രൻ : കമ്മിറ്റി - ഷൈജു, വിജയൻ Pk, സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു .....
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments