Latest News
Loading...

പാലാ സ്വദേശികൾക്ക് സുവർണ നേട്ടം

കൽക്കട്ടയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ പാലാ സ്വദേശികൾക്ക് സുവർണ നേട്ടം. 65-വയസ്സ് മുകളിൽ പ്രായമുളളവരുടെ വിഭാഗത്തിൽ 800 മീറ്ററിൽ 400 മീറ്ററിലും ന തങ്കച്ചൻ പി ഡി സ്വർണം നേടി. 45- വയസ്സിൽ താഴെയുള്ള വരുടെ വിഭാഗത്തിൽ 800 മീറ്ററിൽ ബെന്നി കെ മാമ്മൻ സ്വർണം നേടി. ഇരുവരും പാലാ  മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ പരിശീലനം നീടുന്ന തരങ്ങളാണ്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments