Latest News
Loading...

സ്കൂൾ ഗ്രൗണ്ടിൽ തീ പിടുത്തം

ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന തടികഷണങ്ങൾക്ക് തീപിടിച്ചു. രാവിലെ 9.30തോടെയായിരുന്നു സംഭവം. ഗ്രൗണ്ടിൽ പവലിയനോട് ചേർന്ന് കിടന്ന തടികളിലാണ് തീ പിടിച്ചത്. 

.സമീപത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് തീയിട്ടപ്പോൾ തടികളിലേക്ക് പടരുകയായിരുവെന്നണ് നിഗമനം. ഫയർഫോഴ്സ് എത്തി തീയണച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments