Latest News
Loading...

പ്രതിഷേധയോഗം സംഘടിപ്പിച്ചു.

 കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ സിപിഐഎം പൂഞ്ഞാർ ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എവി റസ്സൽ യോഗം ഉദ്ഘാടനം ചെയ്തു. 


ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, അഡ്വ.വിഎൻ ശശിധരൻ, മിഥുൻ ബാബു, ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments