Latest News
Loading...

ജോസ് എടേട്ടിന് കാര്‍ അപകടത്തില്‍ പരിക്ക്

പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോസ് എടേട്ടിന് കാര്‍ അപകടത്തില്‍ പരിക്ക്. ജോസ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. പാലാ തൊടുപുഴ റോഡില്‍ മാണി സി കാപ്പന്‍ എംഎല്‍എയുടെ വസതിയിലേയ്ക്കുള്ള റോഡിലായിരുന്നു അപകടം. 

.എംഎല്‍എയെ കണ്ട് മടങ്ങി വരും വഴി ഇറക്കത്തില്‍ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഭിത്തിയിലിടിച്ച വാഹനം മറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ ജോസ് എടേട്ടിനെ പാലാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി.

വീഡിയോ: Facebook

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments