ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ തിടനാട് മില്ല് പടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം. 11 മണിയോടെയാണ് അപകടം ഉണ്ടായത്. കുമളി ഭാഗത്ത് നിന്നും വന്ന കാർ തടി മില്ലിന് സമീപം എതിർവശത്ത് പാർക്ക് ചെയ്തിരുന്ന മാരുതി 800 ന് പിന്നിൽ ഇടിക്കുകയായിരുന്നു.
കുമളിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വന്ന കാറിൽ അച്ഛനും മകളുമാണ് ഉണ്ടായിരുന്നത്. മകളുടെ ചികിത്സാർത്ഥം വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു കാറുകളും സാരമായി തകർന്നു . തിടനാട് പോലീസ് സ്ഥലത്തെത്തി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments