Latest News
Loading...

തൊടുപുഴ റോഡില്‍ കാര്‍ അപകടത്തില്‍ വൈദികന് പരിക്ക്

പാലാ തൊടുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വൈദികന് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഫാ. തോംസണ്‍ കപ്പലുമാക്കലിനാണ് അപകടത്തില്‍ പരിക്കേറ്റത്. 


സ്ഥിരം അപകടമേഖലയായ പയപ്പാറിലെ വളവിന് സമീപമായിരുന്നു അപകടം. കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലാ ഭാഗത്ത് നിന്നും വന്ന റെനോള്‍ട്ട് ക്യാപ്ചര്‍ കാറിലാണ് വൈദികന്റെ കാറിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments