Latest News
Loading...

ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചു cancer day

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ലോക കാൻസർ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പ്രദർശനവും സൗജന്യ സ്തനാർബുദ പരിശോധന (ഐ-ബ്രെസ്റ്റ് )ക്യാമ്പും പ്രൊമോഷൻസ് & നഴ്സിംഗ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ജോർജ് വെളൂപ്പറമ്പിൽ നിർവഹിച്ചു. മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സോൺസ് പോൾ, ഡോ. റോണി ബെൻസൺ എന്നിവർ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments