Latest News
Loading...

പ്രതിഷേധ പ്രകടനം നടന്നു

കേരള സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മണ്ഢലം സെക്രട്ടറി ബിൻസ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. 

മണ്ഡലം സെക്രട്ടറി സാബുജീ മറ്റത്തിൽ, മണ്ഡലം കമ്മിറ്റി അംഗം സജീ പി കെ, സി.ജീ ദാമു ചവറനാൽ, സുരേഷ് ബാബു ചവറനാൽ, ഹിന്ദുഐക്യവേദി നേതാക്കളായ സജൻ കൊച്ചുപറമ്പിൽ, സാബു വി.എം തുടങ്ങിയവർ സംസാരിച്ചു...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments