Latest News
Loading...

കേരള ബഡ്ജറ്റ് ജനത്തെ ദയാവധം നടത്താൻ

   കേരള ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് ജനദ്രോഹപരവും പൊതുജനത്തെ കൊള്ള അടിയ്ക്കുന്നതുമാണ്. സർവ്വ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകുന്ന ഇന്ധന വിലയിൽ ഏർപ്പെടുത്തിയ സെസ്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പാലായിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. 

പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനറൽ സെക്രട്ടറിമാരായ അഡ്വ ജി അനീഷ് പി.ആർ. മുരളിധരൻ, ആർ.ശങ്കരൻ കുട്ടി, ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, ജയൻ കരുണാകരൻ, ഗിരിജ ജയൻ, ദിപു മേതിരി, സുരേഷ്കുമാർ,സതീഷ് ജോൺ തോട്ടപ്പള്ളി, നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments