Latest News
Loading...

ഭരണങ്ങാനത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചു

ഭരണങ്ങാനം അമ്പലത്തിനു സമീപം   കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.  

അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറായ മേലമ്പാറ സ്വദേശി ചിറയാത്ത് രാജു ജോസഫിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments