Latest News
Loading...

നവീകരിച്ച ഓഫീസ് ഉദ്ഘാടനം

 ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് സഹകരണ രജിസ്ട്രഷൻ വകുപ്പ് മന്ത്രി വിഎൻ. വാസവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിരമിക്കുന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. 

അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ അധ്യക്ഷനായി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് അരുവിത്തുറ ഫൊറോനാ വികാരി റവ ഫാ . അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്,ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹ്‌റ അബ്ദുൾ ഖാദർ, കൗൺസിലർ ഫാത്തിമ സുഹാന, അസിസ്റ്റന്റ് രജിസ്റ്റർ കെ പി ഉണ്ണികൃഷ്ണൻ നായർ, പ്രസിഡന്റ് ജോസിറ്റ്മോൻ ജോൺ വെട്ടം, വൈസ് പ്രസിഡന്റ് റോയി ജോസഫ് എന്നിവർ സംസാരിച്ചു..

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments