Latest News
Loading...

കാർഷിക ഉപകരണങ്ങളുടെ വിതരണം

         
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ ഇടവകയിലെ സജീവ കർഷകസംഘത്തിന് സബ്‌സിഡി നിരക്കിൽ SMAM പദ്ധതി പ്രകാരം ലഭിച്ച കാർഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  ആനന്ദ് മാത്യു ചെറുവള്ളില്‍ നിർവഹിച്ചു. 

.PSWS രൂപത ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, വികാരി ഫാ. ജോർജ് വേളുപറമ്പിൽ, സഹവികാരി ഫാ. ജോസഫ് കുറുപ്പശേരിൽ, കര്‍ഷക സംഘം പ്രസിഡന്റ്‌ മാത്യു അരീക്കൽ, പ്രൊജക്റ്റ്‌ ഡയറക്ടർ ജോർജ് പുരയിടം, സ്വാശ്രയസംഘം പ്രസിഡന്റ്‌ സിസി ജെയിംസ്, സെക്രട്ടറി രാജു ചെറിയൻമാക്കൽ, ട്രഷറര്‍ ജെയിംസ്കുട്ടി ഐപ്പന്‍പറമ്പില്‍ കുന്നേല്‍ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments