Latest News
Loading...

മൂന്നാനി കുളത്തുങ്കൽ കെ.എ മാധവൻ (91) നിര്യാതനായി.

പാലാ മൂന്നാനി കുളത്തുങ്കൽ
കെ.എ മാധവൻ (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് 4.30 പി.എമ്മിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ മാധവൻ നരിയങ്ങാനം 
പൂവാങ്കൽ കുടുംബാഗം. മക്കൾ: വിജയൻ കെ.എം , 
റീജ ജയചന്ദ്രൻ , ദേവരാജൻ കെ.എം , ജയേഷ് കെ.എം . മരുമക്കൾ: സിനി (മുക്കുറ്റിയിൽ മാനത്തൂർ), പരേതനായ ജയചന്ദ്രൻ (പുലിതൂക്കിൽ കാഞ്ഞിരമറ്റം), അമ്പിളി (ഒഴാങ്കൽ ഇടനാട്), മഞ്ജു (പറിങ്കിവിളിൽ തീക്കോയി)

Post a Comment

0 Comments