Latest News
Loading...

പൂവേലിക്കല്‍ പി.എം ജോസുകുട്ടി (അപ്പച്ചന്‍-86) നിര്യാതനായി.

പാലാ  പൂവേലിക്കല്‍ പി.എം ജോസുകുട്ടി (അപ്പച്ചന്‍-86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് ളാലം പഴയ പള്ളി സെമിത്തേരിയില്‍. മക്കള്‍ : സാജു, അജു, ജോജോ. മരുമക്കള്‍ : സോളി ഏറത്ത് നീറന്താനം, സിമി മാളിയേക്കല്‍, കാവുങ്കണ്ടം, വിനീത കൊച്ചുകാക്കനാട്ട്, നെല്ലിയാനി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments