Latest News
Loading...

റ്റി.ജെ.ജോർജ് (അപ്പച്ചൻ 86 ) അന്തരിച്ചു.

പ്ലാശനാൽ തുണ്ടത്തി പ്പാറയിൽ റ്റി.ജെ.ജോർജ് (അപ്പച്ചൻ 86 ) അന്തരിച്ചു. സംസ്കാരം  ശനി ഉച്ച കഴിഞ്ഞ് മൂന്നിന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ ഭാര്യ ഏലിക്കുട്ടി അരയൻകാവ് തടത്തിൽ കുടുംബാംഗം. മക്കൾ: എൽസമ്മ ( മീനച്ചിൽ ഈ സ്റ്റ് അർബൻ ബാങ്ക് ബോർഡ് മെംമ്പർ ) ലാലി, സാബു , ലീനാ . സി ബി യാ , ലിബിയാ , ലിൻസി , 

.മരുമക്കൾ : ടോമി വേണാട്ട് (കുന്നോന്നി ) . സണ്ണി പാമ്പനാൽ (കളത്തുക്കട വ് ) സിമി കടപ്ലാക്കൽ (വണ്ണ പ്പുറം) ജോസഫ് അമ്മോട്ട് കുന്നേൽ (കുന്നോന്നി) ജിജി കുളത്തിനാൽ (മംഗളഗിരി) ബെന്നി കോലോത്ത് (കുന്നോന്നി). ഉണ്ണിമോൻ മൈക്കിൾ (എക്സൈസ് ഏറ്റുമാനൂർ ) കരിം
കുറ്റി കുളത്ത്
പയസ്മൗണ്ട്)

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments